നേമം: പാപ്പനംകോട് മാർക്കറ്റിന് സമീപം മാവിള വീട്ടിൽ അപ്പു ആശാരി (97 , റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: രാജമ്മ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.