ss

പാറശാല: ധനുവച്ചപുരം പുതു വായിക്കോണം വടക്കെ മാവറത്തല വീട്ടിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ എസ്.സരോജിനിയമ്മ (76) നിര്യാതയായി.മക്കൾ: ശാന്തി, ബിന്ദുലേഖ.മരുമക്കൾ: ശശികുമാർ ,മധു.