നെയ്യാറ്റിൻകര:കുളത്തൂർ മഞ്ചവിളാകത്ത് വീട്ടിൽ ജി .സുകുമാരൻ നായരുടെ (റിട്ട. ആർമി) ഭാര്യ കെ. സരളാഭായിയമ്മ (75, റിട്ട. അദ്ധ്യാപിക, ഗവ. എച്ച്എസ്എസ് കുളത്തൂർ) നിര്യാതയായി. മക്കൾ: സുരജ എസ്. നായർ, ഡോ. ശ്രീജ എസ് .നായർ (അസോ. പ്രൊഫസർ, ഗവ. ആർട്സ് കോളേജ്). മരുമക്കൾ: അഡ്വ. എം .ഹരിലാൽ (സീനിയർ ഗവ. പ്ലീഡർ, കേരള ലോകായുക്ത, തിരുവനന്തപുരം), സി .അനന്തകൃഷ്ണൻ (അസി. എൻജിനിയർ, കായിക യുവജന കാര്യാലയം, തിരുവനന്തപുരം). മരണാനന്തരചടങ്ങ് 24നു രാവിലെ എട്ടിന്.