മണ്ണന്തല: താന്നിമൂട് വിളവീട്ടിൽ പരേതനായ നടേശന്റെ ഭാര്യ ബേബി(83) നിര്യാതയായി.മക്കൾ: ഷാബു, പരേതനായ അശോകൻ, ശർമ്മിള.മരു മക്കൾ: സുധ, ശോഭ, പരേതനായ മോഹനൻ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.