chandran

കുടപ്പനക്കുന്ന് : ഇരപ്പുകുഴി ഇ ആർ എ- 80 വിജയ ഭവനിൽ ചന്ദ്രൻ ( 60 ) നിര്യാതനായി.

ഭാര്യ രാധ. മകൻ വിഷ്ണു.സഞ്ചയനം : ഞായർ രാവിലെ 8.30 ന്.