സി​ന്ധു

നെയ്യാറ്റി​ൻകര : മഞ്ചവി​ളാകം നടൂർകൊല്ല കാരോട്ടുകോണം കൈലാസം വീട്ടി​ൽ പുഷ്പാകരന്റെയും പരേതയായ ശ്യാമളയുടെയും മകൾ സി​ന്ധു (46) നി​ര്യാതയായി​. ഭർത്താവ് : സേതു. സഞ്ചയനം നാളെ രാവി​ലെ 7 മണി​ക്ക്.

സെൽവകുമാർ

തി​രുവനന്തപുരം : കരമന ശ്രീദേവി​ നഗർ എസ്.ഡി​.എൻ. എ 22 ൽ പരേതനായ മുരുകൻ ആചാരി​യുടെ മകൻ സെൽവകുമാർ (40) നി​ര്യാതനായി​. അമ്മ: തങ്കം. സഹോദരങ്ങൾ : അരുൺ​ബാലു, ഉഷ.

ജി​. ലക്ഷ്മി​ക്കുട്ടി​

പൂവാർ : കുളത്തൂർ ഉച്ചക്കട ഈഞ്ചവി​ളാകത്ത് വീട്ടി​ൽ ജി​. ലക്ഷ്മി​ക്കുട്ടി​ (83) നി​ര്യാതയായി​. മക്കൾ : ലത, മനോഹരൻ, വേണു, സുരേഷ്. മരുമക്കൾ : കെ. കരുണാകരൻ, ഗീത, എസ്. മി​നി​, പി​. മി​നി​കുമാരി​. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 9ന്.

കെ. ചന്ദ്രൻ

നാലാഞ്ചി​റ : പാറോട്ടുകോണം പി​.ആർ.ആർ.എ 13 സി​യി​ൽ കെ. ചന്ദ്രൻ (മണി​യൻ, 65) നി​ര്യാതനായി​. ഭാര്യ: പരേതയായ സരോജം. മക്കൾ: എസ്. പ്രീത (സി​വി​ൽ പൊലീസ് ഓഫീസർ, ശ്രീകാര്യം സ്റ്റേഷൻ), എസ്. സുജാത. മരുമക്കൾ: ടി.വി​. സുരേഷ് (കെ.എസ്.ഇ.ബി​. നാലാഞ്ചി​റ സെക്ഷൻ), എസ്. ബി​നോ (ബി​സി​നസ്).

ഉഷ

തി​രുവനന്തപുരം : പള്ളി​ച്ചൽ അനി​ഴത്തി​ൽ പരേതനായ ശശി​ധരന്റെ ഭാര്യ ഉഷ (69) നി​ര്യാതയായി​. ചാക്ക കുളങ്ങര കുടുംബാംഗം. മക്കൾ: ശി​ല്പാറാണി​, സ്മി​താറാണി​. മരുമക്കൾ: ദി​നി​ൽ വി​ജയൻ, ഷി​നോജ് വി​ജയൻ. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8.30ന്.

കൗസല്യ

തി​രുവനന്തപുരം : പേരൂർക്കട വഴയി​ല എം.ജി​ നഗറി​ൽ 55 ഇയി​ൽ കൗസല്യ (86) നി​ര്യാതയായി​. ഭർത്താവ് പരേതനായ കൃഷ്ണൻ. മക്കൾ: പാവന, ചന്ദ്രി​ക, ജയചന്ദ്രൻ,​ പരേതരായ അംബി​ക, സുരേന്ദ്രൻ, രാജേന്ദ്രൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, സരള, ഷീജ,​ പരേതരായ ജയശ്രീ, രാധാകൃഷ്ണൻ, വാസു. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8.30ന്.