തിരുവനന്തപുരം:കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന സെക്രട്ടറിയും സിറാജ് ഡയറക്ടറും വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായ എ. സൈഫുദ്ദീൻ ഹാജിയുടെ മാതാവ് വയ്യാമൂല അനുഗ്രഹ ഗാർഡൻസിൽ പി. ആബിദ ബീവി(82) നിര്യാതയായി.ഭർത്താവ് പരേതനായ പി. അബ്ദുൽ ഹമീദ്. മറ്റു മക്കൾ: സഫിയാ ബീവി, ആഇഷാ ബീവി, ഹാജാ നാസുമുദീൻ(ഐ എൻ ടി യു സി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ്), റഫീഖ ബീവി(വനിതാവികസന കോർപറേഷൻ). മരുമക്കൾ: ബാദുഷ, ആബിദാ ബീവി, മുഹമ്മദ് ഇർഷാദ്, ഷാമില, മുഹമ്മദ് ശരീഫ്. ഖബറടക്കം ഇന്ന് വൈകിട്ട് 6.30 ന് വള്ളക്കടവ് വലിയപള്ളി ഖബർസ്ഥാനിൽ .