തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപം ശാന്തി നഗർ ബ്രിന്ദാവൻ വീട്ടിൽ മുംബൈ എ സി. സി കമ്പിനി വൈസ് പ്രസിഡന്റായി വിരമിച്ച ആർ. രാമസുബ്രഹ്മണ്യൻ (81) നിര്യാതനായി.സഹോദരങ്ങൾ : ആർ .എൻ അയ്യർ, ആർ. വരാഹമൂർത്തി, ആർ. കൃഷ്ണമൂർത്തി, ആർ. മീനാക്ഷി, ആർ .രുഗ്മിണി.