ശ്രീകാര്യം: അലത്തറ കട്ടേല ഹോളി ട്രിനിറ്റിയ്ക്ക് സമീപം കളുവർത്തല വീട്ടിൽ പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ ബി. വിജയമ്മ (84 ,റിട്ട. ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്) നിര്യാതയായി. മക്കൾ : എ. ഗോപകുമാർ, എ. രാജകുമാരൻ നായർ. മരുമക്കൾ : രത്നകുമാരി. വി. കെ., ആശാകുമാരി. കെ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.