മേലാറ്റുമൂഴി :ആറാംതാനം പൂപ്പുറം കരിമ്പുവിള തടത്തരികത്ത് വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ എം. കമലമ്മ (91) നിര്യാതയായി.മക്കൾ: വിശ്വനാഥൻ, രാജേന്ദ്രൻ, ലളിത, യശോധ, ശിവാനന്ദൻ, വിജയകുമാരി, ശോഭനകുമാരി, പ്രസന്നൻ. മരുമക്കൾ: ലീല ,രവി, ശാലിനി, മോഹനൻ, മോഹനൻ ,സന്ധ്യ .സഞ്ചയനം : ഞായർ രാവിലെ 8 മണിക്ക്.