പട്ടം : പൊട്ടക്കുഴി ആർട്ടെക്ക് ഫ്ളോറൻസ 6 ഇ യിൽ ഡോ.എം. എൻ. ശശി (റിട്ട. സയന്റിസ്റ്റ് ,വി. എസ് എസ്. സി )യുടെയും സുശീല (റിട്ട. പ്രൊഫസർ എം. എസ്. എം കോളേജ്, കായംകുളം)ടെയും മകളും സന്തോഷ് .ജെ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം)യുടെ ഭാര്യയുമായ ശിക ശശി (44) നിര്യാതയായി. ഡെയറി ഡവലപ് മെന്റ് വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു.മകൾ: ശങ്കരി എസ്. സന്തോഷ്. മരണാനന്തര ചടങ്ങുകൾ 21 നു രാവിലെ 8 മണിക്ക്.