ss

കരമന :പള്ളിത്താനം ലെയിൻ ജെ .എൻ. ആർ. എ - സി 30 ൽ പരേതനായ അപ്പുകുട്ടൻ നായരുടെ ഭാര്യ സരള (70) നിര്യാതയായി. മക്കൾ: വിജയലക്ഷ്‌മി , വിജയകുമാർ .മരുമക്കൾ: അനിൽകുമാർ, ശുഭ.