ചാക്ക: ആനയറ ആറ്റുവരമ്പ് റെയിൽവേ ബ്രിഡ്ജ് മുടുമ്പിൽ വീട്ടിൽ ജി. വിജയന്റെ ഭാര്യ ശ്യാമള (56) ശ്രീകാര്യം പേരൂർകോണം
പി.കെ.ആർ.എ .എ 30 പണയിൽ പുത്തൻ വീട്ടിൽ നിര്യാതയായി. മക്കൾ: വിജി,.വിജു. മരുമക്കൾ: മനോജ്, അനില.
സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 8.30 ന്.