സ്നേഹലത

നെയ്യാറ്റിൻകര : അത്താഴമംഗലം വി.എസ്. നിവാസിൽ സ്നേഹലത (65, റിട്ട. അദ്ധ്യാപിക) നിര്യാതയായി. ഭർത്താവ് : വിദ്യാധരൻ (പെരുമ്പഴുതൂർ മണ്ഡലം മുൻ വൈസ് പ്രസിഡന്റ്, കെ.കെ.എൻ.ടി.സിയുടെ ജില്ലാ പ്രസിഡന്റും നെയ്യാറ്റിൻകര വീരരാഘവന്റെ അനന്തരവനുമാണ്.) സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.