ss



നെടുമങ്ങാട് :വെള്ളൂർക്കോണത്ത് ബ്രദേഴ്സ് മൻസിലിൽ എം.അബ്ദുൾ റഷീദ് (74) നിര്യാതനായി.
ഭാര്യ : ഫാത്തിമത്ത് സുഹറ.മക്കൾ : മൻസൂർ, ഷമീർ, സുധീർ.
മരുമക്കൾ: ഷംന, ഷിനി, ബിസ്മിറ.മണക്കാട് വലിയ പള്ളിജുമാമസ്ജിദിൽ കബറടക്കി.