ss

തിരുവനന്തപുരം :കാഞ്ഞിരംപാറ ഇളയംപറവീട്ടിൽ ശിവൻ (68, മുൻ വാട്ടർ അതോറിറ്റി കോൺട്രാക്ടർ )നിര്യാതനായി. ഭാര്യ സാവിത്രി. മക്കൾ: ലിനി, ലിജു. മരുമകൻ ദിലീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.