ss

തിരുവനന്തപുരം: വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ഡി ലെയ്ൻ ഡി- 89 വിനായകത്തിൽ പരേതനായ എം. ബി. രാധാകൃഷ്ണൻ നായരുടെ ഭാര്യ എസ്. വിജയലക്ഷ്‌മി ( 74 ) നിര്യാതയായി. മക്കൾ : ശ്രീകല( കാനഡ ), വി. ആർ. സുധിർ (ദുബായ് ).മരുമക്കൾ: ഡോ. സുനിൽ കുമാർ, എ.കെ. പ്രവീണ.