ഓമന. പി

കാരേറ്റ് : കാരേറ്റ് ഡി.ബി.എച്ച്.എസിന് സമീപം കിഴക്കുംകര പുത്തൻവീട്ടിൽ ഓമന. പി നിര്യാതയായി. മക്കൾ : ഗീത, ലത, ലതി, ജോയി. മരുമക്കൾ : സുരേഷ്, സജൻ, മോഹനൻ, ഷീജ. സഞ്ചയനം : 25 ന് രാവിലെ 9 ന്.

ബി. സുധാകരൻ

മുരുക്കുംപുഴ : തോപ്പിൽ വീട് എൻ.ആർ. ഭവനിൽ ബി. സുധാകരൻ (74) നിര്യാതനായി. ഭാര്യ : വിജയമ്മ. മകൻ : അജിത്. മരുമകൾ : ആംജാ. സഞ്ചയനം 25 ന് രാവിലെ 8.30 ന്.

ലക്ഷ്മി ഉമയമ്മ

ചേരപ്പള്ളി : ആര്യനാട് ഇറവൂർ കോവിൽവിള ഗീതിക നിവാസിൽ ലക്ഷ്മി ഉമയമ്മ (94) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.

സി. ഗോമതി അമ്മ

നെടുമങ്ങാട് : ആനാട് പുല്ലേക്കോണം രേവതി ഭവനിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സി. ഗോമതി അമ്മ (90) നിര്യാതയായി. മകൻ : രഘുവരൻ നായർ. മരുമകൾ : രാധാകുമാരി. സഞ്ചയനം 26 ന് രാവിലെ 9 ന്.