ഗോപാലകൃഷ്ണൻ
കുളത്തൂർ : കിഴക്കുംകര കൊച്ചുവലിയ വിളാകത്ത് വീട്ടിൽ (കാർത്തിക) ഗോപാലകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ : വിലാസിനി. മകൻ : ആഷ്‌കുമാർ. മരുമകൾ : സജ്‌ന. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന്.
കമലമ്മ
കരമന : കാലടി ഇളംതെങ്ങ് വിളയിൽ റോഡ് കടയറ മുടുമ്പിൽ വീട്ടിൽ കമലമ്മ (80) നിര്യാതയായി. മക്കൾ : സരസു, സുരേഷ്, ഉഷ, ബിന്ദു, സന്തോഷ്. മരുമക്കൾ : സുധ, സുരേഷ് ബാബു, മഞ്ചു, പരേതരായ രവി, പുരുഷോത്തമൻ. സഞ്ചയനം 24 ന് രാവിലെ 8 ന്.
വി. തോമസ്
ഞാണ്ടൂർക്കോണം : പുതുകുന്ന് സ്റ്റാർ ഹൗസിൽ വി. തോമസ് (90) നിര്യാതനായി. ഭാര്യ : ബൽസമ്മ തോമസ്. മക്കൾ : ആർദർ റൂസ് ബൽറ്റ്, റോളൻസ്, ഗ്രെയ്സി ജോസ്, പരേതനായ വിൽഫെഡറിക്ക്. മരുമക്കൾ : ഫ്ളോറൻസ്, ഹാൻസ്‌ലറ്റ്, ഗിരിജ, ദത്താജോസ്. പ്രാർത്ഥന ശനിയാഴ്ച രാവിലെ 9 ന്.