മുഹമ്മദ് നൂഹ്
കണിയാപുരം : ചനങ്കര ഹസിന നിവാസിൽ മുഹമ്മദ് നൂഹ് (80) നിര്യാതനായി. ഭാര്യ : സൈനബ ബീവി. മക്കൾ : ഹസിന, ഷാജി. മരുമക്കൾ : നിസാർ, അൻസി.
ജി. മോഹനൻ
നെടുമങ്ങാട് : പനവൂർ മൂഴി രാജേഷ് ഭവനിൽ ജി. മോഹനൻ (65) നിര്യാതനായി. ഭാര്യ : ആർ. തങ്കമണി. മക്കൾ : രാജേഷ്, രാഖി. മരുമക്കൾ : വിജില, അരുൺകുമാർ. സഞ്ചയനം 25 ന് രാവിലെ 8.30 ന്.