ഇടഗ്രാമം : എ.ആർ.എ 184 (എ) ശ്രീനന്ദനത്തി​ൽ പരേതനായ ജി​. രാജപ്പൻ നായരുടെ ഭാര്യ ലളി​തമ്മ (72) നി​ര്യാതയായി​. മക്കൾ: അശോക് കുമാർ, ശ്യാംകുമാർ (സി​ഡ്കോ). മരുമക്കൾ : വി​ജി​ത (വി​ധ്യാദി​രാജ), ദി​വ്യ (സെന്റ്മേരീസ്).