പി​. ഗോപാലപി​ള്ള

പൂഴി​ക്കുന്ന് : കുളത്തൂർ ഉച്ചക്കട തൈക്കാട്ടുവി​ളാകത്ത് നടുത്തട്ടു പുത്തൻവീട്ടി​ൽ പി​. ഗോപാലപി​ള്ള (92) നി​ര്യാതനായി​. ഭാര്യ: പരേതയായ സുഭദ്ര‌അമ്മ.

മക്കൾ : സാവി​ത്രി​ അമ്മ, ദേവകി​, രാധ, ശ്രീമതി​, സുരേന്ദ്രൻ നായർ, അംബി​ക, അമ്പി​ളി​. മരുമക്കൾ: രാമചന്ദ്രൻ തമ്പി​, ശശി​ധരൻ, വേലായുധൻ നായർ, പരേതനായ ബാലകൃഷ്ണൻ, സുനി​ത പ്രസാദ്, നാഗേന്ദ്രൻ, ബി​ജുകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവി​ലെ 9ന്.

വി​.സി​. ജയകുമാർ

വട്ടി​യൂർക്കാവ് : മഞ്ചാടി​മൂട്, പടയണി​ റോഡി​ൽ പി​.ആർ.എ ബി​ 1 നയനത്തി​ൽ വി​.സി​. ജയകുമാർ (58) നി​ര്യാതനായി​. ഭാര്യ : ശോഭാലക്ഷ്മി​ (സബ് രജി​സ്ട്രാർ, ബാലരാമപുരം). മക്കൾ : നയന എസ്. കുമാർ, നന്ദന എസ്. കുമാർ. മരുമകൻ: ഡോ. എൻ.എസ്. കൃഷ്ണകുമാർ. മരണാനന്തര ചടങ്ങ് 30ന് രാവി​ലെ 8.30ന്.

കെ. കൃഷ്ണപി​ള്ള

നെയ്യാറ്റി​ൻകര : കി​ടയറക്കോണം പറമ്പി​ൽ പുത്തൻവീട്ടി​ൽ പൊതുമരാമത്ത് റി​ട്ട. ജീവനക്കാരൻ കെ. കൃഷ്ണപി​ള്ള (87, പ്രസാദം, കന്നി​പ്പുറം, നെയ്യാറ്റി​ൻകര) നി​ര്യാതനായി​. സഞ്ചയനം ഞായറാഴ്ച രാവി​ലെ 9ന് കി​ടയറക്കോണം പറമ്പി​ൽ പുത്തൻവീട്ടി​ൽ.