ആനയറ: കിട്ടഞ്ചേരി വീട്ടിൽ പരേതനായ സാംബശിവന്റെ ഭാര്യ ബി.വിശ്വമ്മ (82) നിര്യാതയായി. മക്കൾ : പരേതയായ ലതിക, എസ്. സുരേഷ് ബാബു (കേരളകൗമുദി ). മരുമകൻ: എൽ പ്രേമാനന്ദൻ (റിട്ട. പ്രിൻസിപ്പൽ, വി.എച്ച്.എസ്. ഇ ). സംസ്കാരം ഇന്ന് രാവിലെ 10.ന് മുട്ടത്തറ മോക്ഷ കവാടത്തിൽ.