ആഞ്ഞിലിത്താനം : പാമല പുത്തൻപുരയിൽ പരേതനായ എൻ.പി. കേശവന്റെ ഭാര്യ സി.കെ. ശാരദാമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. കവിയൂർ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: പരേതയായ എൻ.കെ. സുബാഷ്, ഡോ. ലളിതാ സുഗതൻ, വിജയകുമാരി, ഗീതാഭായി, മോഹൻ ബാബു, സുധാഭായി, മണി, ജയശ്രീ. മരുമക്കൾ: ഓമന, പരേതനായ സുഗതൻ, ഗോപിനാഥൻ, പരേതനായ ശാരംഗൻ, അമ്പിളി, കമലാസനൻ, പരേതനായ ശരത് ചന്ദ്രമോഹൻ, ബാലചന്ദ്രൻ.