പന്തളം : കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. യോഗ്യത ബിഎസ്.സി. നഴ്‌സിംഗ് / ബി.എൻ.എം. / കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ. പ്രായപരിധി 40 . 28ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ബന്ധപ്പെട്ട രേഖകളുമായി കുളനട പ്രാഥമികാ രോഗ്യകേന്ദ്രത്തിൽ എത്തണം. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 17,000 രൂപ