കിടങ്ങന്നൂർ: ആലപ്പുഴ കണ്ടത്തിൽ പരേതനായ കുര്യൻ ഔസേപ്പിന്റെ മകൻ കെ.ജെ. കുര്യൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് ആലപ്പുഴ പഴവങ്ങാടി മാർസ്ലീബാ ഫെറോന പള്ളിയിൽ. ഭാര്യ പത്തനംതിട്ട ആലുംമൂട്ടിൽ തെക്കേതിൽ കുടുംബാഗം കുഞ്ഞുമോൾ. മക്കൾ : പരേതയായ ജിജി ജോസ്, ജിനു ജോൺസൺ, ജജോ കുര്യൻ, ജിൻജ്ജു റെജി. മരുമക്കൾ : ജോസുകുട്ടി (അഞ്ചൽ), ജോൺസൺ പി.ജെ. (ഇലന്തൂർ), സജിത (കിടങ്ങന്നൂർ), റെജി ജോൺ (കൂടൽ).