ചിറ്റാർ :വയ്യാറ്റുപുഴ തേരകത്തുംമണ്ണ് പുത്തൻപുരയിൽ പരേതനായ രാഘവൻനായരുടെ ഭാര്യ കുട്ടിയമ്മ (95)നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ :രാജമ്മ, നാരായണൻ നായർ, പരേതനായ കൃഷ്ണൻ നായർ, രാജേന്ദ്രൻ നായർ. മരുമക്കൾ : പരേതനായ തങ്കപ്പൻ നായർ, വിജയമ്മ, തങ്കമ്മ, സുമാദേവി.