തിരുവല്ല : മുത്തൂർ പാലത്തിങ്കൽ പി.ടി. വർഗീസ് (മോനച്ചൻ-65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീലാമ്മ തിരുവല്ല മന്നൻകരച്ചിറ കണക്കാട്ട് കുടുംബാംഗം. മകൻ: ഷിനു. മരുമകൾ: നിഷ.