indira
indira

തിരുവനന്തപുരം : കുമാരപുരം ദളവകുന്ന് ഹേമഗിരിയിൽ പരേതനായ ക്യാപ്ടൻ ത്യാഗരാജന്റെ (മർച്ചന്റ് നേവി) ഭാര്യ ഇന്ദിരാ ത്യാഗരാജൻ (88) നിര്യാതയായി.മക്കൾ : ഗീതാ ഭദ്രൻ,ഹേമാ മോഹൻലാൽ.മരുമക്കൾ: കേണൽ ആർ.ഭദ്രൻ,ഡോ.മോഹൻലാൽ (ന്യൂറോ സർജൻ).സഹോദരങ്ങൾ: അനിതാ ബലരാമൻ,കെ.പി. അരവിന്ദാക്ഷൻ, പരേതരായ ലക്ഷ്മിക്കുട്ടി സദാശിവൻ,ബാബു, മധുസൂദനൻ,അരുന്ധതി.സംസ്കാരം ഇന്ന് വൈകി​ട്ട് 3 ന് ശാന്തികവാടത്തിൽ.