lalithamurali

തിരുവനന്തപുരം: മുറിഞ്ഞപാലം പാലൂർ കൂനംകുളം ലൈനിൽ കൈലാസത്തിൽ പരേതനായ മുരളീധരൻ നായരുടെ ( റിട്ട. സിറ്റി റേഷനിംഗ് ഓഫീസർ) ഭാര്യ ലതമുരളി (66) തിരുപ്പൂരിൽ നിര്യാതയായി.മക്കൾ: റോഷ്നി ഷിബു,ഹരീഷ്. മരുമക്കൾ:ഷിബു, നേത്രി ഹരീഷ്.