കിളിമാനൂർ: ദേവേശ്വരം കോയിക്കലഴികത്തു വീട്ടിൽ രേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ സി.ജഗദമ്മ (100) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ നായർ, ശിവശങ്കരപിള്ള. മരുമക്കൾ: മീര.എസ്.നായർ,റീന.എസ്.പിള്ള