ss

ആറ്റുകാൽ: ചിറമുക്ക് ഗീതഹൗസിൽ പരേതരായ ജി.സദാശിവന്റെയും സൈരന്ധ്രിയുടെയും മകൻ എസ്.മോഹനചന്ദ്രൻ (68,റിട്ട.ഇറിഗേഷൻ ഡിപ്പാ.) നിര്യാതനായി.ഭാര്യ:ശോഭചന്ദ്രൻ.മക്കൾ:അതുൽ ചന്ദ്രൻ,അഖിൽ ചന്ദ്രൻ. മരുമകൾ:അമൃത അതുൽ.സംസ്‌ക്കാരം: ഇന്ന് രാവിലെ 11 ന് മുട്ടത്തറ ശ്മശാനത്തിൽ.