പാപ്പനംകോട്: കല്പക ഗർഡൻസ് പ്രഭാമന്ദിരത്തിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ സുഭദ്ര അമ്മ(88)നിര്യാതയായി . മക്കൾ: ബേബി, പ്രകാശ്, രമേശ്, ജയശ്രീ . മരുമക്കൾ:പരേതനായ വിക്രമ കുറുപ്പ്,ജയപ്രകാശ്,ബീന രമേശ്, രവീന്ദ്രൻ. സഞ്ചയനം: വ്യാഴം 8 മണിക്ക്