കുടപ്പനക്കുന്ന് : പാതിരിപ്പള്ളി സാഗര 108 തിനവിളാകത്ത് വീട്ടിൽ ഗോമതി . കെ (85 ) നിര്യാതയായി. മക്കൾ:. സരള,പരേതനായ വേണുഗോപാൽ, ചന്ദ്രിക. മരുമക്കൾ:പരേതനായ ഗോപി , വിജയകുമാരി,പരേതനായ സത്യൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.