ss

തിരുവനന്തപുരം: മുട്ടത്തറ കെ.ബി.എ .സി.ലെയിൻ അരുണോദയം വീട്ടിൽ ഗണേശൻ.വി (62 ) നിര്യാതനായി . സി.പി.ഐ കമലേശ്വരം ലോക്കൽ കമ്മിറ്റി മുൻ അസിസ്റ്റന്റ് സെക്രട്ടറി ,എ.ഐ.ടി.യു.സി കെട്ടിട നിർമാണ തൊഴിലാളി ബലവാൻ നഗർ യൂണിറ്റ് മുൻ പ്രസിഡന്റ്, കെ.ബി.എ.സി ലെയിൻ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .
ഭാര്യ : ശ്യാമളകുമാരി.സി.എ(ചീഫ് അക്കൗണ്ടന്റ്, ജില്ലാ കെ.എസ്.ഇ.ബി സഹകരണ സംഘം).മക്കൾ : അരുൺ ഷണ്മുഖ പ്രസാദ് ജി .എസ്, രാജലക്ഷ്മി.ജി.എസ്. മരണാന്തര ചടങ് 30ന് രാവിലെ 9 മണിക്ക്.