കീഴാറൂർ: കീഴാറുർ എച്ച്.എസ്.എസിനു സമീപം ശാസ്താംകോണം പുതുവൽ വീട്ടിൽ എൻ.രാജു ( 57, കോട്ടയം റെസ്റ്റ് ഹൗസ് ജിവനക്കാരൻ ) നിര്യാതനായി.ഭാര്യ എൽ. തങ്കം .മക്കൾ:അജിത്ത് ,സജിത്ത് .മരുമക്കൾ:പ്രവിത,ദിവ്യ.