കിളിമാനൂർ: തോട്ടയ്ക്കാട്ട് ചെമ്മംകോട് വീട്ടിൽ പരേതനായ രാഘവ കുറുപ്പിന്റെ ഭാര്യ കെ.ലക്ഷ്മി അമ്മ (90)നിര്യാതയായി. മക്കൾ: വാസുദേവക്കുറുപ്പ്, മുരളീധരക്കുറുപ്പ് ,ഗിരിജകുമാരി, ഗോപിനാഥക്കുറുപ്പ്, പരേതനായ സുകുമാരക്കുറുപ്പ്. മരുമക്കൾ:കെ.രാഗിണി,ജി.ബിന്ദു,വി.എൽ.ബിന്ദു, പരേതനായ കെ.ദിവാകരക്കുറുപ്പ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.