ss

കിളിമാനൂർ: പനപ്പാംകുന്ന് മാവുവിള ബിജി ഭവനിൽ പുരുഷോത്തമൻ (67) നിര്യാതനായി.
ഭാര്യ: ലൈല.മകൾ: ബിജി.മരുമകൻ: അനി(കെ.എസ്.ആർ ടി.സി. കിളിമാനൂർ).
സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്.