ss

പേരൂർക്കട : ഊന്നൻപാറ കുഴിവിളാകത്തു വീട്ടിൽ ഗംഗാധരൻ(85) നിര്യാതനായി.

ഭാര്യ: ശാന്തകുമാരി.മക്കൾ: അജയകുമാർ, അനിൽകുമാർ.മരുമക്കൾ : ലീന, ലക്ഷ്മി .

സഞ്ചയനം ഞായർ 9 ന് .