തമലം: ത്രിവിക്രമംഗലം ശ്യാമളത്തിൽ വലിയശാല ബാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: ആർ .ശ്യാമള. മക്കൾ : റിട്ട.മേജർ സജിത്ത് കൃഷ്ണൻ ബി .എസ് ( ചീഫ് മാനേജർ, എസ് ബി ഐ), രജിത്ത് കൃഷ്ണൻ ബി .എസ് (എച്ച്ഡിഎഫ്സി). മരുമക്കൾ: പൂർണ്ണിമ, രമ്യ. സഞ്ചയനം: ചൊവ്വ 8.30 ന് .