കഴക്കൂട്ടം: വെട്ടുറോഡ് കരിയിൽ മകയിരം ഹൗസിലെ ദിലീപ് കുമാർ (കുമാർ, 55) നിര്യാതനായി.ഭാര്യ: തുളസി.മക്കൾ: ദീപക്,ദീപു. മരുമക്കൾ:ശാന്തി,സ്വാതി. മരണാനന്തര ചടങ്ങുകൾ: 6ന് രാവിലെ 8ന്.