ശ്രീകാര്യം: ഇടവക്കോട് പുതുവൽ പുത്തൻ വീട്ടിൽ തങ്കപ്പൻ ചെട്ടിയാർ (87) നിര്യാതനായി. ഭാര്യ :രാജേശ്വരി. മക്കൾ :താര,സംഗീത് (കേരളകൗമുദി ഏജന്റ്). മരുമക്കൾ :ശ്യാം,അശ്വതി.