ss

നെടുമങ്ങാട് :ചുള്ളിമാനൂർ പൂങ്കാവനത്ത് ഡോ.വിദ്യാസാഗറിന്റെ ഭാര്യ പ്രസന്നകുമാരി (70) നിര്യാതയായി. മകൻ: പ്രവീൺ സാഗർ.മരുമകൾ: റാണി .മരണാന്തര ചടങ്ങുകൾ: വ്യാഴാഴ്ച രാവിലെ 9ന്. .