കരകുളം: കൂട്ടപ്പാറ ചാരുവിളാകത്തു പുത്തൻവീട്ടിൽ വിജയൻ (65) നിര്യാതനായി. ഭാര്യ: ഭാസുരാംഗി. മക്കൾ: വിജിലാൽ,വിനേഷ്.
മരുമക്കൾ: അശ്വതി,ലക്ഷ്മി.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.