തിരുവനന്തപുരം: കുമാരപുരം കോയിക്കൽ ലെയ്‌ൻ രാകേന്ദുവിൽ ബി.ശ്രീകുമാറിന്റെയും (അസി.ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, കെ.ജി.ഒ.എഫ് തിരു. ജില്ല പ്രസിഡന്റ്) കവിതയുടെയും (റിസോഴ്സ് ടീച്ചർ) മകൾ ആതിര.കെ (പൊന്നു,19) നിര്യാതയായി. സഹോദരങ്ങൾ: ശ്രേയസ്, അദ്രിജശ്രീ.