കിളിമാനൂർ: തങ്കക്കല്ല് വിജയ മന്ദിരത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ (85) നിര്യാതയായി. മക്കൾ: പുഷ്പവല്ലി അമ്മ,വിജയകുമാരൻ നായർ,സുരേഷ് ബാബു,പരേതനായ ബാലചന്ദ്രൻ നായർ. മരുമക്കൾ:എസ്.രജനി,ബി.ജയകുമാരി, പരേതനായ വിജയൻപിള്ള. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.