obit

കുമാരമംഗലം: ശ്രീകൃഷ്ണപുരം പെരുമ്പിള്ളിച്ചിറ ജയനിവാസിൽ ജയശങ്കറിന്റെയും രാജശ്രീയുടെയും മകൻ ധനഞ്ജയ്ശങ്കർ (19)​ നിര്യാതനായി. സംസ്‌കാരം നടത്തി.