തൊടുപുഴ: നഗരസഭയിൽ പുതിയ എൽ. ഇ. ഡി ബൾബുകൾ ഉടൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു 'കൊണ്ട് ബി. ജെ. പി കൗൺസിലർമാർ തൊടുപുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ബി. ജെ. പി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ പ്രസിഡന്റ ജിതേഷ് .,ജനറൽ സെക്രട്ടറി അനൂപ് പാങ്കാവിൽ. കൗൺസിലർമാരായ ബാബു പരമേശ്വരൻ.മായാ ദിനു. ബിന്ദു പത്മകുമാർ. ജിഷ ബിനു.. വിജയകുമാരി.കെ..ഗോപാലകൃഷണൻ. ആർ.അജി .അരുണിമ ധനേഷ് എന്നിവർ പങ്കെടുത്തു