ramakrishnannair

തൊടുപുഴ:വയസ്‌കര വൈദ്യശാല ഉടമ മണക്കാട് ശാന്തി നിലയം രാമകൃഷ്ണൻ നായർ( 90 )നിര്യാതനായി സംസ്‌കാരം നടത്തി . ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ മണക്കാട് കരിക്കമറ്റത്തിൽ കുടുംബാംഗമാണ്.മക്കൾ :ജയകുമാരി, ഷീല, ബിന്ദു, ഡോ.സുരേഷ്.മരുമക്കൾ: മുരളീധരൻ, മോഹൻകുമാർ , രഘുനാഥ് ,ഡോ: .മിനി സുരേഷ്.