ചെറുതോണി : കെ.എസ്.സി.എം ജില്ലാ കമ്മിറ്റി ജോസ് കെ. മാണിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതായിജില്ലാ പ്രസിഡന്റ് ആൽബിൻ വരപോളയ്ക്കൽ, സെക്രട്ടറിമാരായ അനന്ദു സജീവൻ, അഖിൽ ജോർജ്ജ്, നിയോജക പ്രസിഡന്റുമാരായ മാത്യു അഗസ്റ്റിൻ,ജെറിൻ പുത്തൻപുരയ്ക്കൽ, കെവിൻ അറക്കൽ, നേതാക്കൻമാരായ ജോൺസ് പാമ്പക്കൽ, റോഷൻ ചുമപ്പുങ്കൽ , ജോജോമോൻ ജോൺസൺ,അജിത്ത് മോഹൻ എന്നിവർ അറിയിച്ചു.